തിരുവനന്തപുരം നഗരസഭയിൽ വ്യാജ രേഖ ചമച്ച് തട്ടിപ്പിന് ശ്രമം; സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി
തിരുവനന്തപുരം നഗരസഭയിൽ വ്യാജ രേഖ ചമച്ച് തട്ടിപ്പിന് ശ്രമം; സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നേമം സോണൽ ഓഫീസിൽ വ്യാജ കെട്ടിട സർട്ടിഫിക്കറ്റും റെഗുലറൈസേഷൻ ഫീസ് റസീതും ഹാജരാക്കി സേവനങ്ങൾ നേടാൻ ശ്രമിച്ച സംഭവത്തിൽ നഗരസഭ സെക്രട്ടറി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
20
കഴിഞ്ഞ 19.09.2026 തീയതിയിൽ സമീർ എന്ന വ്യക്തിയാണ് നേമം ഓഫീസിൽ വ്യാജ രേഖകൾ ഹാജരാക്കിയത്. Manzoor A.R., Darul-Izz, Nemom P.O. খ നൽകിയ കെട്ടിട സർട്ടിഫിക്കറ്റും ഫീസ് റസീതും പരിശോധിച്ചപ്പോൾ നഗരസഭയുടെ ഔദ്യോഗിക രേഖകളുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഈ കെട്ടിടത്തിന്റെ യഥാർത്ഥ ഉടമ രാജേശ്വരി ആണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ