കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി
https://youtu.be/yXBOcSS9M18?si=JLpmPLMzwLYp71hu
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (IAP) കേരള ഘടകം ആവിഷ്കരിച്ച നൂതന പദ്ധതികളാണ് 'കുഞ്ഞൂണ്', 'ഹാഫ് ബർത്ത്ഡേ', 'സ്മാർട്ട് അംഗനവാടി'.
കുട്ടികളുടെ സമഗ്രമായ ആരോഗ്യത്തിനും മാനസിക വികാസത്തിനും ഉതകുന്ന ഈ പദ്ധതികൾ എന്തൊക്കെയാണ്? വിശദമായി അറിയാൻ വീഡിയോ കാണുക
ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ഐഎ പി കേരള ഘടകം ആവിഷ്കരിച്ച നൂതന പദ്ധതികളാണ് 'കുഞ്ഞൂണ്', 'ഹാഫ് ബർത്ത്ഡേ', 'സ്മാർട്ട് അംഗനവാടി'.
കുട്ടികളുടെ സമഗ്രമായ ആരോഗ്യത്തിനും മാനസിക വികാസത്തിനും ഉതകുന്ന ഈ പദ്ധതികൾ എന്തൊക്കെയാണ്? വിശദമായി അറിയാൻ വീഡിയോ കാണുക.
#IAPKerala #Kunjunnu #SmartAnganwadi #KeralaNews

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ