ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്" കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യം
ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി ഓപ്പറേഷൻ തൂഫാൻ: 14369 കേസുകളിൽ നിന്ന് 15515 പേർ അറസ്റ്റിൽ. ലഹരിക്കടത്ത് ശൃംഖലകൾക്കെതിരെ ശക്തമായ നടപടി; ബോധവൽക്കരണ പരിപാടികളിൽ പങ്കെടുത്തത് ഏകദേശം 30 ലക്ഷം പേർ കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും വിതരണവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കിവരുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ എൻഫോഴ്സ്മെന്റ്, പ്രതിരോധ, ബോധവൽക്കരണ, ചികിത്സ-പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 2026 ജൂൺ മുതൽ നവംബർ 02 വരെയുള്ള കാലയളവിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട 14369 കേസുകളിൽ നിന്ന് 15515 പേരെ അറസ്റ്റ് ചെയ്യുകയും, 1173 പേരെ റിമാണ്ട് ചെയ്യുകയും ചെയ്തിട്ടുള്ളതാണ് അന്തർസംസ്ഥാന കണ്ടെത്തുന്നതിനും ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ ലഹരിമരുന്ന് ലഹരിക്കടത്ത് ശൃംഖലകൾ ശക്തമായ വിതരണത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനും കേരള പോലീസ് നടപടി ശക്തമാക്കി. ലഹരിക്കടത്തിന്റെ കണ്ടെത്തി വിതരണശൃംഖലകളും ഉറവിടങ്ങളും ശക്തമാക്കുന്നതിനൊപ്പം സാധ്യതയുള്ളവരെ ലഹരി നേരത്തേ നിയമനടപടി ഉപയോഗത്തിലേക്ക് കടന്നുവരാൻ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണയും ചികിത്സയും ലഭ്യമാക്കുന്നതിനും പദ്ധതി ഊന്നൽ നൽക...