ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുക - കെ ജി ഒഎ*
*ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുക - കെ ജി ഒഎ*
സംസ്ഥാനത്തുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമെത്തിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സഹായമെത്തിക്കുന്നതിനും എല്ലാ ഗസറ്റഡ് ജീവനക്കാരും മുന്നിട്ടിറങ്ങണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എം.എൻ ശരത് ചന്ദ്രലാലും, ജനറൽ സെക്രടറി എം ഷാജഹാനും ആഹ്വാനം ചെയ്തു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ