കാസർകോട്: ബിജെപി വികസിത കേരളം ഹെൽപ്പ് ഡെസ്കിൻ്റെ രാഷ്ട്രീയ വയോശ്രീ യോജന ക്യാമ്പ് സഹായോപകരണ വിതരണം നിർധനർക്ക്
കാസർകോട്: ബിജെപി വികസിത കേരളം ഹെൽപ്പ് ഡെസ്ക് കാസർകോടിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വയോശ്രീ യോജന സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ നിർധനരായ മുതിർന്ന പൗരന്മാർക്ക് സഹായോപകരണങ്ങൾ വിതരണം ചെയ്തു.
ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് ശ്രീമതി അശ്വിനി എം എൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ വി രവീന്ദ്രൻ, ശ്രീ സതീഷ് ചന്ദ്ര ഭണ്ഡാരി, ശ്രീമതി സവിത ടീച്ചർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീ പി ആർ സുനിൽ, മനുലാൽ മേലത്ത്, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ഭഗീഷ് പൂരാടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുതിർന്ന പൗരന്മാർക്ക് ആശ്വാസം പകരുന്ന പരിപാടിയായിരുന്നു ഇതെന്ന് സംഘാടകർ പറഞ്ഞു.
#BJPHelpDesk #വികാസിതകേരളം #news05live




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ