പാറ്റൂരിൽ മരം വീണ് പൈപ്പ് പൊട്ടി: തിരുവനന്തപുരത്തെ 13 സ്ഥലങ്ങളിൽ ജല വിതരണം തടസ്സപ്പെടും

തിരുവനന്തപുരം: പാറ്റൂർ ആർടെക് മാളിനു സമീപം മരം വീണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈൻ പൊട്ടിയതിനെ തുടർന്ന് തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിൽ നാളെ ജലവിതരണം തടസ്സപ്പെടും. ജലവിതരണം തടസ്സപ്പെടുന്ന സമയം: ഞായറാഴ്ച്‌ച രാത്രി 7 മണി വരെ ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങൾ: പാറ്റൂർ, വഞ്ചിയൂർ, മാതൃഭൂമി റോഡ്, ചിറക്കുളം റോഡ്, മൂലവിളാകം, തമ്പുരാൻ മുക്ക്, പേട്ട, ചാക്ക, പാൽക്കുളങ്ങര, ഓൾ സൈന്റ്സ്, വെട്ടുകാട്, ശംഖുമുഖം, കൊച്ചുവേളി വാട്ടർ അതോറിറ്റി അധികൃതർ പൈപ്പ്ലൈൻ അറ്റകുറ്റ പണികൾ നടത്തുന്നതിനാലാണ് തടസ്സം. പൊതുജനങ്ങൾ ആവശ്യത്തിന് വെള്ളം സംഭരിക്കണമെന്ന് അധികൃതർ അറിയിച്ചു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*