news05തൃശൂർ.കാറ്റിൽ മരം വീണ് വ്യാപക നാശനഷ്ടം
തൃശ്ശൂരിൽ മിന്നൽ ചുഴലി
തൃശ്ശൂരിൽ വില്ലടം , വിൽവട്ടം ചേറൂർ മേഖലകളിലാണ് മിന്നൽ ചുഴലി അടിച്ചത്
കാറ്റിൽ മരം വീണ് വ്യാപക നാശനഷ്ടം
തൃശൂർ പൂച്ചട്ടിയിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുകളിൽ മരം വീണു. ആർക്കും പരിക്കില്ല
#news05 #storm #Thrissur


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ