.നേമം MLA രാജീവ് ചന്ദ്രശേഖർ വാക്ക് പാലിച്ചു
നേമം MLA രാജീവ് ചന്ദ്രശേഖർ വാക്ക് പാലിച്ചു .
നേമത്തെ കാലടിയിൽ മഴക്കെടുതിയിൽ തകർന്ന വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിവരികയാണ്.
ഇതാണ് മാറ്റം. ഇതാണ് പ്രവർത്തന മികവിന്റെ രാഷ്ട്രീയം.



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ