ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ കുറിക്കും
ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ കുറിക്കും; കേരളത്തിന്റെ സംഭാവനകൾ നിർണായകമാകും - കേന്ദ്ര കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റണ്ണിന് തുടക്കം കുറിച്ച് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.ടി.ഉഷ, സംസ്ഥാന മന്ത്രിമാർ, കായിക താരങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ