ജനസംഘം സ്ഥാപകൻ ഡോ ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ പരിപാടി മാരാർജി ഭവനിൽ നടന്നു.

ജനസംഘം സ്ഥാപകൻ ഡോ ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ പരിപാടി മാരാർജി ഭവനിൽ നടന്നു.
ഭാരതത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ ശ്യാമപ്രസാദ് ജി നടത്തിയ പോരാട്ടങ്ങളെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ കെ സുരേന്ദ്രൻ ചടങ്ങിൽ അനുസ്മരിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ എസ് സുരേഷ്, ശ്രീ അനൂപ് ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കൾ ശ്യാമപ്രസാദ്ജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*