കെ തങ്കപ്പൻ സ്മാരക പ്രതിഭാ പുരസ്കാരം പ്രശസ്ത കർണ്ണാടക കഥകളി സംഗീതജ്ഞ ശ്രീമതി മീരാ റാംമോഹന്...
കെ തങ്കപ്പൻ സ്മാരക പ്രതിഭാ പുരസ്കാരം പ്രശസ്ത കർണ്ണാടക കഥകളി സംഗീതജ്ഞ ശ്രീമതി മീരാ റാംമോഹന്
ഗായകൻ പന്തളം ബാലന്റെ പിതാവിന്റെ സ്മരണ നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയ കെ തങ്കപ്പൻ സ്മാരക പ്രതിഭാ പുരസ്കാരത്തിന് ഈ വർഷം പ്രശസ്ത കർണ്ണാടക കഥകളി സംഗീതജ്ഞ ശ്രീമതി മീരാ റാംമോഹനെ തിരഞ്ഞെടുത്തു.
ആഗസ്റ്റ് മാസം 1- ആം തീയതി തിരുവനന്തപുരത്ത് നടത്തുന്ന പ്രൗഡ ഗംഭീരമായ സദസ്സിൽ പുരസ്കാരം സമർപ്പിക്കും. 25000/- രൂപയും പൊന്നാടയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ