സംസ്ഥാനത്ത് മുഹ്‌റം 26.06.2026- (വെള്ളിയാഴ്ച) ആചരിക്കുന്ന സാഹചര്യത്തിൽ പരാമർശ പ്രകാരം അനുവദിച്ചിട്ടുള്ള 25.06.2026-ലെ പൊതു അവധി 26.06.2026 -ലേയ്ക്ക് (വെള്ളിയാഴ്ച) മാറ്റി ഉത്തരവ് പുറപ്പെടുവിക്കുന്നു
സംസ്ഥാനത്ത് മുഹ്‌റം 26.06.2026- (വെള്ളിയാഴ്ച) ആചരിക്കുന്ന സാഹചര്യത്തിൽ പരാമർശ പ്രകാരം അനുവദിച്ചിട്ടുള്ള 25.06.2026-ലെ പൊതു അവധി 26.06.2026 -ലേയ്ക്ക് (വെള്ളിയാഴ്ച) മാറ്റി ഉത്തരവ് പുറപ്പെടുവിക്കുന്നു.
2) 25.06.2026 (വ്യാഴാഴ്ച) പ്രവൃത്തിദിവസം ആയിരിക്കുന്നതാണ്.
3) പരാമർശിത ഉത്തരവ് മേൽ ഭേദഗതിയോടെ നിലനിൽക്കുന്നതാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ