ജയിലറകൾക്കും തടയാനാകാത്ത ജനവിധി | നാളെ വിയ്യൂർ ജയിലിൽ R. സുഗതന്റെ സത്യപ്രതിജ്ഞ
ജയിലറകൾക്കും തടയാനാകാത്ത ജനവിധി.
നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ
ആർ. സുഗതന്റെ സത്യപ്രതിജ്ഞ നടക്കും.
ജനങ്ങൾ നൽകിയ വിധിയെ ഒരു തടവും തടുക്കില്ല എന്നതിന്റെ തെളിവാണിത്.
#thiruvananthapuram #VVRajesh #ThiruvananthapuramCorporation #bjpkerala #bjpkeralam #Sugathan #KeralaNews #MalayalamNews #NEWS05LIVE

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ