BMS കരമന മേഖലാ സമ്മേളനം ജൂലൈ 25ന് പാപ്പനംകോട്
ഭാരതീയ മസ്‌ദൂർ സംഘം കരമന മേഖലാ സമ്മേളനം ജൂലൈ 25ന് പാപ്പനംകോട് ശ്രീപാദം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വെള്ളിയാഴ്‌ച രാവിലെ 11 മണിക്കാണ് സമ്മേളനം.
സമ്മേളന വിവരങ്ങൾ
മേഖല പ്രസിഡന്റ് ശ്രീ സി.സുനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം BMS സംസ്ഥാന സെക്രട്ടറി ശ്രീ കെ.വി.മധുകുമാർ ഉദ്ഘാടനം ചെയ്യും.
BMS ജില്ലാ സെക്രട്ടറി ശ്രീ ഇ.വി.ആനന്ദ്, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ കെ.ജയകുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രധാന അറിയിപ്പ്
യൂണിറ്റിലെ മുഴുവൻ തൊഴിലാളികളും, ഉപമേഖലാ ഭാരവാഹികളും രാവിലെ കൃത്യം 10.30 മണിക്ക് പാപ്പനംകോട് KSRTC വർക്ക്ഷോപ്പിനു സമീപം എത്തണമെന്ന് മേഖലാ സെക്രട്ടറി കെ മണികണ്ഠൻ അറിയിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ കെ.ജയകുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
പ്രധാന അറിയിപ്പ്
യൂണിറ്റിലെ മുഴുവൻ തൊഴിലാളികളും, ഉപമേഖലാ ഭാരവാഹികളും രാവിലെ കൃത്യം 10.30 മണിക്ക് പാപ്പനംകോട് KSRTC വർക്ക്ഷോപ്പിനു സമീപം എത്തണമെന്ന് മേഖലാ സെക്രട്ടറി കെ മണികണ്ഠൻ അറിയിച്ചു.
തീയതി: 25.07.2026 ശനിയാഴ്ച
സമയം: രാവിലെ 11.00 മണി
സ്ഥലം: പാപ്പനംകോട് ശ്രീപാദം ഓഡിറ്റോറിയം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ