വഴുതക്കാട് കോട്ടൺ ഹിൽ സ്കൂ‌ളിന് മുന്നിൽ റോഡ് കൈയ്യേറ്റം: തട്ടുകടകൾ റോഡിന്റെ പകുതി കൈയ്യേറി, ഗതാഗത കുരുക്കും അപകട ഭീഷണിയും

വഴുതക്കാട് കോട്ടൺ ഹിൽ സ്‌ളിന് മുന്നിലെ റോഡിൽ വൈകുന്നേരം ആകുന്നതോടെ കടുത്ത ഗതാഗത കുരുക്കും അപകട ഭീഷണിയുമാണ്. ഫുട്പാത്ത് കൈയ്യേറിയുള്ള കച്ചവടം മാത്രമല്ല, റോഡിന്റെ പകുതിയോളം കൈയ്യേറിയാണ് തട്ടുകടകൾ പ്രവർത്തിക്കുന്നത്. ഫുട്പാത്ത് പൂർണ്ണമായും ഇല്ലാത്ത അവസ്ഥയാണ് ഇവിടെ. അവധി ദിവസങ്ങളിൽ ഈ ഭാഗത്ത് രൂക്ഷമായ ഗതാഗത കുരുക്കും ചെറിയ അപകടങ്ങളും പതിവാണ്. 3 സ്റ്റാർ ഹോട്ടലുകാർ ആണ് ഈ ഭാഗത്ത് തട്ടുകട നടത്തുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. 29 ഇവരുടെ ട്രക്കിന്റെ സമീപം പോയി പരിശോധിച്ച ശേഷം നന്നായിട്ടുണ്ട് എന്നു പറഞ്ഞിട്ട് കാര്യമില്ല. ഭക്ഷണം തയ്യാറാക്കി കൊണ്ടുവരുന്ന സ്ഥലം അടക്കം ആരോഗ്യ വകുപ്പ് പരിശോധിക്കണമെന്നും നാട്ടുകാ.. ആവശ്യപ്പെടുന്നു.പറഞ്ഞിട്ട് കാര്യമില്ല. ഭക്ഷണം തയ്യാറാക്കി കൊണ്ടുവരുന്ന സ്ഥലം അടക്കം ആരോഗ്യ വകുപ്പ് പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. റോഡ് കൈയ്യേറ്റം അവസാനിപ്പിക്കണം. ഗതാഗതം സുഗമാക്കണം. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം. NEWS05 ലൈവ് ടീം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*