പോലീസ് നോക്കു കുത്തിയോ

MLA ഹോസ്റ്റൽ റോഡിൽ അനധികൃത പാർക്കിംഗ്; ഗതാഗതക്കുരുക്ക് രൂക്ഷം തിരുവനന്തപുരം: നഗരത്തിലെ പ്രധാന പാതകളിലൊന്നായ MLA ഹോസ്റ്റൽ റോഡിൽ ഫുട്പാത്തിലും റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കാൽനടയാത്രക്കാർക്കായി ഒരുക്കിയ ഫുട്പാത്തുകൾ വാഹനങ്ങൾ കൈയേറിയതോടെ യാത്രക്കാർ റോഡിലൂടെ നടക്കേണ്ട സാഹചര്യമാണുള്ളത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*