എന്തൊക്കെ ചെയ്തിട്ടും അങ്ങോട്ട് മെന ആകുന്നില്ലല്ലോ ശബരി

എന്തൊക്കെ ചെയ്തിട്ടും അങ്ങോട്ട് മെന ആകുന്നില്ലല്ലോ ശബരി ? താനും ഒരു വലിയ നേതാവാണ് എന്ന് കോൺഗ്രസിലെ തലമുതിർന്ന നേതാക്കന്മാർക്ക് മുന്നിൽ കാണിച്ചു കൊടുക്കാൻ വേണ്ടി പാവം ശബരി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്. ഒടുവിൽ നിയമസഭയിൽ ശിവൻകുട്ടി കാണിച്ചതുപോലെയുള്ള ചില നമ്പറുകൾ വരെ ആളുകളുടെ ശ്രദ്ധ കിട്ടാൻ ശബരി കാണിച്ചു. പക്ഷേ ഒന്നും അങ്ങോട്ട് വർക്കാവുന്നില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ ഏതൊക്കെ കൗൺസിലർമാർ ഉണ്ടാകണം എന്ന് തീരുമാനിക്കേണ്ടത് ശബരി അല്ല. ഈ നാട്ടിലെ ജനങ്ങളാണ്. അവർ തെരഞ്ഞെടുത്ത ബിജെപിയുടെ കൗൺസിലർമാർ എല്ലാവരും കാലാവധി പൂർത്തിയാക്കുന്നത് വരെ ഈ നഗരസഭയിൽ ഉണ്ടാകും. ഇതൊന്നും കണ്ട് സഹിക്കാൻ പറ്റുന്നില്ല എന്നാണെങ്കിൽ ശബരി സ്വയം രാജിവച്ചു പോകുന്നതായിരിക്കും കൂടുതൽ നല്ലത്. #APAKADAMPolitics #BJPThiruvananthapuram #ThiruvananthapuramCorporation #SayNotoCPIM #SayNoToUDF #saynotoldf? താനും ഒരു വലിയ നേതാവാണ് എന്ന് കോൺഗ്രസിലെ തലമുതിർന്ന നേതാക്കന്മാർക്ക് മുന്നിൽ കാണിച്ചു കൊടുക്കാൻ വേണ്ടി പാവം ശബരി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്. ഒടുവിൽ നിയമസഭയിൽ ശിവൻകുട്ടി കാണിച്ചതുപോലെയുള്ള ചില നമ്പറുകൾ വരെ ആളുകളുടെ ശ്രദ്ധ കിട്ടാൻ ശബരി കാണിച്ചു. പക്ഷേ ഒന്നും അങ്ങോട്ട് വർക്കാവുന്നില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ ഏതൊക്കെ കൗൺസിലർമാർ ഉണ്ടാകണം എന്ന് തീരുമാനിക്കേണ്ടത് ശബരി അല്ല. ഈ നാട്ടിലെ ജനങ്ങളാണ്. അവർ തെരഞ്ഞെടുത്ത ബിജെപിയുടെ കൗൺസിലർമാർ എല്ലാവരും കാലാവധി പൂർത്തിയാക്കുന്നത് വരെ ഈ നഗരസഭയിൽ ഉണ്ടാകും. ഇതൊന്നും കണ്ട് സഹിക്കാൻ പറ്റുന്നില്ല എന്നാണെങ്കിൽ ശബരി സ്വയം രാജിവച്ചു പോകുന്നതായിരിക്കും കൂടുതൽ നല്ലത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*