മലയിൻകീഴ് നിവാസികളേ ശ്രദ്ധിക്കുക

⚠️ മലയിൻകീഴ് നിവാസികളേ ശ്രദ്ധിക്കുക! ₹189-ന് എന്തും എടുക്കാം! - "ന്യൂ ചെന്നൈ ഷോപ്പിംഗ്" മേള ബാലകൃഷ്ണൻ നായർ സ്മാരക ഓഡിറ്റോറിയത്തിൽ. കുക്കർ, ബാഗ്, കളിപ്പാട്ടം, പാത്രങ്ങൾ... എല്ലാം ₹189 മാത്രം! ✅ വാങ്ങുന്നവർ ശ്രദ്ധിക്കാൻ: 1. GST ബിൽ നിർബന്ധം ചോദിച്ച് വാങ്ങുക 2. സാധനത്തിന്റെ Quality Check ചെയ്യുക 3. വാറന്റി ഉണ്ടോ എന്ന് അന്വേഷിക്കുക നിങ്ങൾ ഈ മേളയ്ക്ക് പോയിട്ടുണ്ടോ? അഭിപ്രായം കമന്റ് ചെയ്യൂ 👇 #NEWS05live #Malayinkeezhu #OfferAlert #KeralaNews #Trivandrum

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*